Friday 20 May 2011

kakkakal

പറന്നു വന്ന  കാക്കകളില്‍ ഒന്ന് ലൈന്‍ കമ്പിയില്‍ ഇരുന്നു ..കുഉട്ടി  മുട്ടി കിടന്ന കമ്പിയില്‍ ഇരുന്ന കാക്ക ഷോക്കീട്ടു പിടന്ജ്  വീണു ചത്ത്‌ ..നാലു പാട് നിന്നും ഒരുപാടു കാക്കകള്‍ കാ..കാ ..കാ ...എന്ന് കരഞ്ഞു കൊണ്ട് പറന്നു വന്നു ...മണിക്കുറുകള്‍ കഴിഞ്ഗിട്ടും അവകള്‍  പറന്നു പൊയല്ല ....അപ്പോഴും തൊട്ടപ്പുറത്ത് വാഹനമിടിച്ച്  മരിച്ച  ഒരു വൃദ്ധന്റെ ശരീരം ആരും തിരെഞ്ഞു  നോക്കാന്‍ ഇല്ലാതെ അവിടെ  കിടപ്പ്  ഉണ്ടായിരുന്നു ......

No comments:

Post a Comment